Sunday, August 31, 2008

സ്കൂള്‍ തുറന്നു..

ഇന്നു സ്കൂള്‍ തുറന്നു.ലിറ്റി ചേച്ചിയും കുട്ടന്‍ ചേട്ടനും ചെയ്തു തന്ന ആര്‍ട്ട് ഹോം വര്‍ക്ക് ടീച്ചര്‍ അടി പൊളി ആയെന്നു പറഞ്ഞു.ഇന്നു ബ്ലാക്ക്‌ ഷൂസ് വാങ്ങി.

No comments: