Sunday, August 31, 2008
സ്കൂള്‍ തുറന്നു..
ഇന്നു സ്കൂള്‍ തുറന്നു.ലിറ്റി ചേച്ചിയും കുട്ടന്‍ ചേട്ടനും ചെയ്തു തന്ന ആര്‍ട്ട് ഹോം വര്‍ക്ക് ടീച്ചര്‍ അടി പൊളി ആയെന്നു പറഞ്ഞു.ഇന്നു ബ്ലാക്ക് ഷൂസ് വാങ്ങി.
Saturday, August 30, 2008
അവധിക്കാലം തീരുന്നു..
ഇന്നു നല്ല രസമായിരുന്നു.ലിറ്റി ചേച്ചിയുടെ അച്ഛനും,അപ്പു ചേട്ടന്റെ അച്ഛനും,കുട്ടചേട്ടനും ഒക്കെ ഉണ്ടായിരുന്നു.വൈകിട്ട് എല്ലാവരും പോയി.ഞാനും അച്ഛനും അമ്മയും മാത്രമായി.ബിട്ടു ചേട്ടനുമായി ചാറ്റ് ചെയ്തു.ഇന്നു നേരത്തെ ഉറങ്ങണം.നാളെ സ്കൂള്‍ തുറക്കുകയല്ലേ.
Friday, August 29, 2008
മിന്നാമിന്നിക്കൂട്ടം.

ഇന്നലെ മിന്നാമിന്നിക്കൂട്ടം സിനിമ കണ്ടു . അച്ഛനും ,അമ്മയും,ലിറ്റി ചേച്ചിയും,ജയ കൃഷ്ണന്‍ ചേട്ടനും കൂടി കോണ്‍കോര്‍ഡ് സിനിമയില്‍.എനിക്കിഷ്ടമായി.
പിന്നെ ജിത്തു മാമന്റെ വീട്ടില്‍ പോയി.
ഷാര്‍ജ റസ്റൊറന്റില്‍ പോയി ഭക്ഷണം കഴിച്ചു.മാമനും സിന്ധു ആന്റിയും ഉണ്ടായിരുന്നു.
ലിറ്റി ചേച്ചിക്ക് ചൂരിദാര്‍ വാങ്ങിച്ചു.നല്ല ഭംഗി ഉണ്ട്.
രാത്രി ലോര്‍ഡ് ഓഫ് ദ റിങ്ങ്സ് സിനിമ കണ്ടു.
പിന്നെ ജിത്തു മാമന്റെ വീട്ടില്‍ പോയി.
ഷാര്‍ജ റസ്റൊറന്റില്‍ പോയി ഭക്ഷണം കഴിച്ചു.മാമനും സിന്ധു ആന്റിയും ഉണ്ടായിരുന്നു.
ലിറ്റി ചേച്ചിക്ക് ചൂരിദാര്‍ വാങ്ങിച്ചു.നല്ല ഭംഗി ഉണ്ട്.
രാത്രി ലോര്‍ഡ് ഓഫ് ദ റിങ്ങ്സ് സിനിമ കണ്ടു.
Monday, August 25, 2008
അജ്മാന്‍ ബീച്ച്...
ഇന്നു വൈകീട്ട് ബീച്ചില്‍ പോയി. ജയകൃഷ്ണന്‍ ചേട്ടനും ലിറ്റി ചേച്ചിയും അമ്മയും ഒക്കെ കൂടി കുറെ നേരം കളിച്ചു.തിരിച്ചു വരും വഴി മനാമ സെന്ററില്‍ കയറി .അലകാപുരിയില്‍ നിന്നു ഭക്ഷണവും ഐസ് ക്രീമും കഴിച്ചു..
എന്റെ ചേട്ടന്‍...
കണ്ണന്‍ ചേട്ടന്‍
ഉച്ചയായിട്ടും ചേട്ടന്‍ എണീറ്റിട്ടില്ല. ഇങ്ങിനെ ഉണ്ടോ ഒരു ഉറക്കം.ഇന്നലെ കിടന്നപ്പോള്‍ രാത്രി രണ്ടു മണി ആയതു കൊണ്ടാകും.അത് വരെ കളിച്ചിരിക്കയായിരുന്നു. ലിറ്റി ചേച്ചിയും അമ്മയും ഒക്കെ നേരത്തെ എണീറ്റു.ഇന്ന് വൈകീട്ട് അജ്മാന്‍ ബീച്ചില്‍ പോകാമെന്ന് അച്ഛന്‍ സമ്മതിച്ചിട്ടുണ്ട്...
Sunday, August 24, 2008
Subscribe to:
Posts (Atom)

