Friday, August 29, 2008

മിന്നാമിന്നിക്കൂട്ടം.


ഇന്നലെ മിന്നാമിന്നിക്കൂട്ടം സിനിമ കണ്ടു . അച്ഛനും ,അമ്മയും,ലിറ്റി ചേച്ചിയും,ജയ കൃഷ്ണന്‍ ചേട്ടനും കൂടി കോണ്‍കോര്‍ഡ് സിനിമയില്‍.എനിക്കിഷ്ടമായി.
പിന്നെ ജിത്തു മാമന്റെ വീട്ടില്‍‌ പോയി.
ഷാര്‍ജ റസ്റൊറന്റില്‍ പോയി ഭക്ഷണം കഴിച്ചു.മാമനും സിന്ധു ആന്റിയും ഉണ്ടായിരുന്നു.
ലിറ്റി ചേച്ചിക്ക് ചൂരിദാര്‍ വാങ്ങിച്ചു.നല്ല ഭംഗി ഉണ്ട്.
രാത്രി ലോര്‍ഡ് ഓഫ് ദ റിങ്ങ്സ് സിനിമ കണ്ടു.

1 comment:

PIN said...

hope it is a nice filim.