Saturday, August 30, 2008

അവധിക്കാലം തീരുന്നു..

ഇന്നു നല്ല രസമായിരുന്നു.ലിറ്റി ചേച്ചിയുടെ അച്ഛനും,അപ്പു ചേട്ടന്റെ അച്ഛനും,കുട്ടചേട്ടനും ഒക്കെ ഉണ്ടായിരുന്നു.വൈകിട്ട് എല്ലാവരും പോയി.ഞാനും അച്ഛനും അമ്മയും മാത്രമായി.ബിട്ടു ചേട്ടനുമായി ചാറ്റ് ചെയ്തു.ഇന്നു നേരത്തെ ഉറങ്ങണം.നാളെ സ്കൂള്‍ തുറക്കുകയല്ലേ.

No comments: