Monday, August 25, 2008

കണ്ണന്‍ ചേട്ടന്‍

ഉച്ചയായിട്ടും ചേട്ടന്‍ എണീറ്റിട്ടില്ല. ഇങ്ങിനെ ഉണ്ടോ ഒരു ഉറക്കം.ഇന്നലെ കിടന്നപ്പോള്‍ രാത്രി രണ്ടു മണി ആയതു കൊണ്ടാകും.അത് വരെ കളിച്ചിരിക്കയായിരുന്നു. ലിറ്റി ചേച്ചിയും അമ്മയും ഒക്കെ നേരത്തെ എണീറ്റു.ഇന്ന് വൈകീട്ട് അജ്മാന്‍ ബീച്ചില്‍ പോകാമെന്ന് അച്ഛന്‍ സമ്മതിച്ചിട്ടുണ്ട്...

No comments: