ഇന്നലെ ചേട്ടനും കൂടി ദുബായ് മാളില്‍ പോയി. നല്ല രസമായിരുന്നു.സമയം പോകുന്നത് അറിയില്ല. കുറെ നേരം കറങ്ങി.ഒന്നും വാങ്ങിയില്ല.അക്വേറിയം കാണാന്‍ എന്ത് രസമാണ്. ഫൌണ്ടന്‍ കുറച്ചു നേരം കണ്ടുള്ളൂ..
അച്ഛന്റെ സൈറ്റ് അവിടെ നിന്നാല്‍ കാണാം.
ഉച്ചതിരിഞ്ഞ് 4 മണിക്ക് വീട്ടില്‍ നിന്നു ഇറങ്ങിയിട്ട് രാത്രി 11 മണി ആയി തിരിച്ചെത്തിയപ്പോള്‍ .


No comments:
Post a Comment