പുതിയ ഫ്ലാറ്റിലേക്ക് ഈ ഒന്നാംതി മാറിയപ്പോള്‍ കൂട്ടുകാരെ വിട്ടു പോരുന്ന വിഷമം ആയിരുന്നു.സോറബും ,ഋതുവും ആയിരുന്നു അവിടെ ഏറ്റവും അടുത്ത കൂട്ടുകാര്‍ .ഇവിടെ വന്നു
ഒരു മാസം ആകുമ്പോഴേക്കും ഇവിടെ കുറെ കൂട്ടുകാര്‍ ആയി. അവരില്‍ ഏറ്റവും ചെറിയ കൂട്ടുകാരന്‍ ഈ രണ്ടര വയസ്സുകാരന്‍ ജെഫ്രി ആണ്.ജെഫ്രിയുടെ ചേച്ചി അന്ന, നാലാം നിലയിലെ അലന്‍ ഒക്കെ ഇപ്പോള്‍ എന്നും കളിക്കാന്‍ കൂട്ടുണ്ടാകും..

No comments:
Post a Comment