8 മണിക്ക് കേക്ക് മുറിച്ചു.ടോം ആന്‍ഡ് ജെറി യുടെ പടം ഉള്ള കേക്ക് ആയിരുന്നു.കേക്ക് മുറിക്കുമ്പോള്‍ ഷാജു അങ്കിള്‍,നീബ ആന്റി ,ശില്‍പ്പ, സുധീര്‍ എളേശന്‍ , ജയഎളേശന് ,മേഘ ചേച്ചി ,ദേവു ചേച്ചി, ഋതു ജിത്തു മാമന് ഒക്കെ ഉണ്ടായിരുന്നു,
കേക്ക് എല്ലാവരും കഴിച്ചു.സോറബ് മാത്രം അപ്പോള്‍ ഉണ്ടായില്ല.ബട്ടൂരയും,ലോല്ലി പോപ്പും , വെള്ളപ്പവും,ചിക്കന്‍ 65 ഉം ഒക്കെ നല്ല രസം ഉണ്ടായിരുന്നു.ദീപ ആന്റിയും രാജന് അങ്കിള്‍ ഉം ഒക്കെ വന്നപ്പോള്‍ രാത്രി 11 മണി കഴിഞ്ഞു .അവര്‍ വന്നപ്പോള്‍ ഉണ്ണിക്കണ്ണന് പോയി.ഭക്ഷണം കഴിച്ചു ദീപ ആന്റി ഒക്കെ പോയപ്പോള്‍ ദേവു ചേച്ചിയും പോയി.ഏറ്റവും ഒടുവില്‍ പോയതു മേഘ ചേച്ചിയും സൊറബും ആണ്.രാത്രി കിടന്നപ്പോള്‍ ഒരു മണി കഴിഞ്ഞു .അങ്ങിനെ നല്ല രസമുള്ള ഒരു പിറന്നാള്‍ ആയിരുന്നു..


1 comment:
Belated Birthday wishes. (Ennaalum vivaranam kothippichu kalanjallo!)
Post a Comment