Thursday, March 26, 2009

ഇന്നു എന്‍റെ പിറന്നാള്‍ ...

ഇന്നു പിറന്നാള്‍ ആണ്.ജയകൃഷ്ണന്‍ ചേട്ടന്‍ ഇവിടെ ഉണ്ട്.ഋതു,ദേവു ചേച്ചി ,കുട്ടന്‍ ചേട്ടന്‍, ഉണ്ണിക്കണ്ണന്‍,മാമന്‍ ,എളേശന്‍ ഒക്കെ വരുമായിരിക്കും.അമ്മ കാലത്ത് തന്നെ അടുക്കളയില്‍ ആണ്.രണ്ടു കോഴി കള്‍ ഒരു കലത്തില്‍ യോഗാസനം ചെയ്യുന്നുണ്ടായിരുന്നു.കേക്ക് വാങ്ങാന്‍ കുറച്ചു കഴിഞ്ഞു അച്ഛന്റെ കൂടെ പോകണം..

1 comment:

പാവപ്പെട്ടവൻ said...

അങ്ങനെയെങ്കില്‍ എന്‍റെ നല്ലപിറന്നാള്‍ ആശംസകള്‍