റമദാന്‍ അവധി തുടങ്ങി.ഇന്നു മുതല്‍ 10 ദിവസം അവധി ആണ്.ഇന്നലെ വൈകീട്ട് ജിത്തു മാമന്റെ വീട്ടില്‍ പോയി.അഹല്യയില്‍ നിന്നു അച്ഛന്‍ ഡ്രാഫ്റ്റ് എടുത്തപ്പോള്‍ എനിക്ക് ഒരു പേന ഗിഫ്റ്റ് കിട്ടി.
ഇന്നു കാലത്ത് മുതല്‍ സോരബ് കളിയ്ക്കാന്‍ കൂട്ടുണ്ടായിരുന്നു. ഉച്ച കഴിഞ്ഞു ഋതുവും ചേച്ചിയും കളിക്കാന്‍ വന്നു.


No comments:
Post a Comment